ഡോളറില്‍ മുട്ടി രൂപ താഴെ വീണു

മുംബൈ| VISHNU N L| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2015 (11:03 IST)
തുടർച്ചയായ രണ്ടാം ദിവസവും രൂപയ്ക്ക് തിരിച്ചടി. ഡോളറുമായുള്ള വിനിമയത്തിൽ 65.12ൽ എത്തി. ഏഴു പൈസയുടെ കുറവ്. ഇറക്കുമതിക്കാരും, ബാങ്കുകളും ഡോളർ വാങ്ങിയതാണ് കാരണം.

വിദേശ ധന സ്ഥാപനങ്ങൾ നല്ലതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയെങ്കിലും വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ രൂപയുടെ മൂല്യത്തിൽ 32 പൈസയുടെ കുറവുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :