ഉള്ളിവിലയിൽ 50 ശതമാനത്തിന്റെ വർധനവ്

Sumeesh| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (20:22 IST)
ദിപാവലി സീസൺ എത്തിയതോടെ വലിയ ഉള്ളിയുടെ വില കുത്തനെ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ വലിയ ഉള്ളിയുടെ മൊത്തവിലയിൽ 50
ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിൽ എട്ടുദിവസത്തോളം വിപണി അവധിയായിരിക്കും. ഇതാണ് വില വർധവിന് പിന്നിലെ കാരണം നേരത്തെ 15 മുതക് 20 രൂപവരെയായിരുന്ന വലിയ ഉള്ളിയുടെ വില ഇപ്പോൾ 45 രൂപയിലേക്കെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :