വിഴിഞ്ഞം: ഗ്രാന്‍ഡ് കുറയ്‌ക്കാമെന്ന്‌ വെല്‍സ്‌പണ്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ നിര്‍ദ്ദേശം. സര്‍ക്കാരില്‍ നിന്ന്‌ ആവശ്യപ്പെട്ട ഗ്രാന്റില്‍ നിന്ന് 100 കോടി കുറയ്‌ക്കാമെന്നാണ്‌ പുതിയ നിര്‍ദ്ദേശം.

ഗ്രാന്റ് 479.54 കോടി രൂപയില്‍ നിന്ന് 379 കോടിയായി കുറയ്‌ക്കാമെന്നാണ്‌ പുതിയ നിലപാട്‌.

ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി പുതിയ നിര്‍ദേശം വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :