സ്ഥിരമായ ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പരുകള്‍ മൊബൈല്‍ കമ്പനികള്‍ അടിച്ചുമാറ്റി അടുത്തയാള്‍ക്ക് കൊടുക്കുന്ന നടപടിക്ക് ട്രായ് തടയിട്ടു. പയോഗിക്കാതിരിക്കുന്ന നമ്പരുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്യുന്ന നടപടിക്കാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായി) നിബന്ധന...