മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 218.04 പോയന്റ് നേട്ടവുമായി 18,797.54 പോയന്റിലും നിഫ്റ്റി 61.50 പോയന്റ് ഉയര്‍ന്ന് 5,711 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
ടാറ്റാ പവര്‍, ടാറ്റാ മോട്ടോഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയുടെ വില മൂന്നു ശതമാനത്തിലേറെയും ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ടിസിഎസ് എന്നിവയുടേത് രണ്ടു ശതമാനത്തിലേറെയും ഉയര്‍ന്നു. സണ്‍ ഫാര്‍മ മാത്രമാണ് നഷ്ടത്തിലുള്ളത്.
ലോഹം, വാഹനം, റിയല്‍ എസ്‌റ്റേറ്റ്, ഗൃഹോപകരണം എന്നീ മേഖലകള്‍ മുന്നേറുകയാണ്. മറ്റു മേഖലകളും നേട്ടത്തില്‍ തന്നെ.