മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 29 ഓഗസ്റ്റ് 2012 (10:42 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 56.27 പോയന്റ് നേട്ടത്തോടെ 17,575.44 പോയന്റിലും നിഫ്റ്റി 13.95 പോയന്റ് താഴ്ന്ന് 5,320.65 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
എച്ച് ഡി എഫ് സി, ടി സി എസ്, എന്‍ ആന്റ് ടി, ഡി എല്‍ എഫ് എന്നിവ നഷ്ടത്തിലാണ്.
അതേസമയം ഭാരതി എയര്‍ടെല്‍, ഭെല്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍, ഹിന്റാല്‍ക്കോ എന്നിവ നേട്ടത്തിലാണ്.