സെന്‍സെക്സ് നേട്ടത്തില്‍

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 46.22 പോയന്റ് നേട്ടവുമായി 18678.39 പോയന്റിലും നിഫ്റ്റി 13.50 പോയന്റ് ഉയര്‍ന്ന് 5676.95 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

മുന്‍നിര ഓഹരികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, എച്ച് സി എല്‍ ടെക്ക്, ലാഴ്‌സണ്‍ ആന്‍ഡ് ട്യൂബ്രോ, എ സി സി എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

18,659.75 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,711.62ലേക്കും 5673.75ല്‍ തുടങ്ങിയ നിഫ്റ്റി 5685.40ലേക്കും ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :