സെന്‍സെക്സ് നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 400 പോയന്റും നിഫ്റ്റി 166 പോയന്റും ഇടിഞ്ഞു. 5700 മാര്‍ജിനു താഴേക്ക് പോയ നിഫ്റ്റിയുടെ 50 ഓഹരികള്‍ക്കും നഷ്ടം നേരിട്ടു.

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യം 59.91 എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്.

ഹിന്റാല്‍കോ, സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്റ് ടി, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് കനത്ത നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :