ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 1.25 ശതമാനം താഴ്ന്നപ്പോള്‍ നിഫ്റ്റി 1.3 ശതമാനം നഷ്ടത്തിലേക്ക് പോയി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പരാമര്‍ശങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ചില്ലറവ്യാപാര മേഖലയിലെ നാണ്യപ്പെരുപ്പം ഇപ്പോഴും ഉയരത്തിലാണെന്നും നാണ്യപ്പെരുപ്പത്തെ കുറിച്ചുള്ള നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സുബ്ബറാവു സൂചിപ്പിച്ചിരുന്നു.

എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :