ഓഹരി വിപണി കൂപ്പുകുത്തി

മുംബൈ| WEBDUNIA| Last Modified വെള്ളി, 31 മെയ് 2013 (18:02 IST)
PRO
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചത് ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കി. സെന്‍സെക്‌സ് 455 പോയന്റ് ഇടിഞ്ഞ് 19,760 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 138 പോയന്റിന്റെ നഷ്ടവുമായി 5,985ലും.

റിയല്‍ എസ്‌റ്റേറ്റ്, എണ്ണ-വാതകം, ബാങ്കിങ്, എഫ്എംസിജി മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. ടാറ്റാ സ്റ്റീല്‍ , സിപ്ല എന്നിവയ്ക്കും കാര്യമായ നഷ്ടം സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :