വിപണി കരകയറുന്നു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി ഇടിവില്‍ നിന്ന് കരകയറുന്നു. സെന്‍സെക്സ് 22.68 പോയന്റിന്റെ നേരിയ നേട്ടത്തോടെ 18,453.53 എന്ന നിലയിലും നിഫ്റ്റി 4.00 നേരിയ പോയന്റിന്റെ നേട്ടത്തോടെ 5,601.90 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ലോഹം, വാഹനം എന്നീ മേഖലകളില്‍ ഓഹരികള്‍ നഷ്ടത്തിലാണ് അതേസമയം എഫ്‌എംസിജി, ഐ ടി മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്. ജപ്പാന്‍ സൂചികയും ഹോങ്കോങ് സൂചികയും നേട്ടമുണ്ടാക്കിയപ്പോള്‍ ദക്ഷിണ കൊറിയന്‍ സൂചിക ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :