ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്

കൊച്ചി| WEBDUNIA|
PRO
ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി മികച്ച നേട്ടത്തില്‍. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 160പോയന്റ് മുന്നേറി 9,413ലും ദേശീയ സൂചിക നിഫ്റ്റി 44പോയന്റ് നേട്ടത്തില്‍ 5,863.30ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :