ദിശയറിയാതെ ഓഹരി വിപണി

മുംബൈ| WEBDUNIA|
PRO
ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് 137പോയന്റ് ഉയര്‍ന്ന് 19,152 ലും നിഫ്റ്റി 35പോയന്റിന്റെ നേട്ടവുമായി 5,796ലുമാണ് ക്ലോസ് ചെയ്തത്.

ചൊവ്വാഴ്ച സെന്‍സെക്‌സ് 317 പോയന്റ് ഇടിഞ്ഞിരുന്നു. സാമ്പത്തിക സര്‍വേയില്‍ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നുള്ള സൂചനയാണ് വിപണിക്ക് നേട്ടത്തിന് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :