ദിശയറിയാതെ ഓഹരി വിപണി

മുംബൈ| WEBDUNIA|
PRO
ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 14.68 പോയന്റ് ഉയര്‍ന്ന് 19,331.69ലും നിഫ്റ്റി 4.45 പോയന്റ് ഉയര്‍ന്ന് 5,854.75ലുമാണ് ക്ലോസ് ചെയ്തത്.

ഐടി, വാഹനം, ഫാര്‍മ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി,
സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ വില രണ്ടു ശതമാനത്തിലേറെ ഉയര്‍ന്നു. സ്വര്‍ണം വെള്ളി വിപണികളും നഷ്ടത്തില്‍ത്തന്നെയാണ് അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :