മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കാര്യമായ ചലനങ്ങള്‍ ഇല്ലാതെ ഓഹരി വിപണി വ്യാപാരം തുടരുന്നു. സെന്‍സെക്സ് 4.68 പോയന്റ് ഉയര്‍ന്ന് 18.640.50 പോയന്റിലും നിഫ്റ്റി 0.55 പോയന്റ് നേട്ടത്തോടെ 5,666.15 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
ഗൃഹോപകരണം, മൂലധനസാമഗ്രി എന്നീ മേഖലകള്‍ നഷ്ടം നേരിടുകയാണ്.
പണ-വായ്പാ അവലോകനം ഇന്ന് നടക്കാനിരിക്കെ റിസര്‍വ് ബാങ്ക് നിര്‍ക്കുകള്‍ കുറയ്ക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.