ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 6 മെയ് 2014 (10:51 IST)
മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടമുണ്ടാക്കി.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 14.4 പോയിന്റ് മുന്നേറി 22589 ലും ദേശീയ സൂചിക നിഫ്റ്റി 3.8 പോയിന്റ് നേട്ടത്തില്‍ 6737 ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :