മുംബൈ|
Last Modified തിങ്കള്‍, 5 മെയ് 2014 (10:47 IST)
കഴിഞ്ഞ വാരം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ചയും മുന്നേറ്റം.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 77.72 പോയിന്റ് നേട്ടത്തില്‍ 22,481.61ലും
ദേശീയ സൂചിക നിഫ്ടി 17.75 പോയിന്റ് മുന്നേറി 6,712.55ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.