മുംബൈ|
Last Modified ബുധന്‍, 14 മെയ് 2014 (17:21 IST)
ഏതാനും വ്യാപാര ദിനങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്ന സെന്‍സെക്സ് ബുധനാഴ്ച നേരിയ നഷ്ടത്തിലവസാനിച്ചു.
മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ശേഷമാണ് സെന്‍സെക്സ് നഷ്ടത്തിലേക്ക് പതിച്ചത്. 56.11 പോയിന്റ് ഇടിഞ്ഞ സെന്‍സെക്സ് 23,815.12ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി ചലനമില്ലാതെയാണ് അവസാനിച്ചത്.