വിപണിയില്‍ ഇടിവ്

   ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് , സെന്‍സെക്സ് , ബോംബെ
മുംബൈ| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (11:45 IST)
വെള്ളിയാഴ്ച വിപണിയില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 19.63 പോയിന്റ് ഇടിഞ്ഞ് 26252.22ലും ദേശീയ സൂചികയായ നിഫ്റ്റി 9.40 പോയിന്റ് ഇടിഞ്ഞ് 7821.20ത്തിലുമാണ് തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :