1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex , market , india , nifti

ഓഹരി വിപണിയില്‍ നേരിയ നേട്ടം

ഓഹരി വിപണി
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 24 പോയന്റ് നേട്ടത്തോടെ 27862ലും നിഫ്റ്റി 8 പോയന്റ് നേട്ടത്തോടെ 8431ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലുമാണ്.
About Writer
jibin