മുംബൈ|
jibin|
Last Modified വെള്ളി, 25 ജൂലൈ 2014 (16:30 IST)
വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഇടിഞ്ഞ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 145.10 പോയിന്റ് ഇടിഞ്ഞ് 26,126.75ലും ദേശീയ സൂചികയായ നിഫ്റ്റി 40.15 പോയിന്റ് ഇടിഞ്ഞ് 7790 ത്തിലുമാണ് അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.