മുംബൈ:|
jibin|
Last Modified ബുധന്‍, 2 ജൂലൈ 2014 (10:51 IST)
മൂന്ന് ദിവസമായി കുതിക്കുന്ന ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടത്തിലേക്ക്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 182 പോയിന്റ് ഉയര്‍ന്ന് 25698.70തിലും ദേശീയ സൂചികയായ നിഫ്റ്റി 56 പോയിന്റ് ഉയര്‍ന്ന് 7692ലുമാണ് തുടരുന്നത്.