മുംബൈ|
Last Updated:
വെള്ളി, 27 ജൂണ്‍ 2014 (18:53 IST)
മുംബൈ ഛത്രപതി ശിവജി ടെര്‍മിനസ് റയില്‍വെ സ്റ്റേഷനില്‍ തീ പിടിത്തം. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്നു തീ പിടിത്തം. ആര്‍ക്കും അപകടമില്ല.
അഡ്മിനിസ്ട്രേറ്റിവ് ബില്‍ഡിംഗിലാണ് തീ പിടിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ടുകള്‍.
ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തിന്റെ കാരണം ലഭ്യമായിട്ടില്ല.