മുംബൈ|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (11:06 IST)
തിങ്കളാഴ്ച കൈവരിച്ച റെക്കോര്‍ഡ് നേട്ടം നിലനിര്‍ത്തി വിപണി മുന്നോട്ടുതന്നെ കുതിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 75.92പോയിന്റ് ഉയര്‍ന്ന് 25489.70ത്തിലും ദേശീയ സുചികയായ നിഫ്റ്റി 18.60 പോയിന്റ് ഉയര്‍ന്ന് 7629.95 ലുമാണ് തുടരുന്നത്. ഐസിഐസിഐ, ഹിന്‍ഡാല്‍കോ, സെസ, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികള്‍ മികവിലാണ്.