ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

  മുംബൈ , ബോംബെ ,  സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (12:34 IST)
വ്യാഴാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ വെള്ളിയാഴ്ച കുതിപ്പ്. 25062.67ല്‍ വ്യാപാരം ആരംഭിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 102.6813 പോയിന്റ് നേട്ടത്തില്‍് 25165.35ലും, 7493.20ല്‍ വ്യാപാരം ആരംഭിച്ച ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 27.25പോയിന്റ് നേട്ടത്തില്‍ 7520.00ലുമാണ് വ്യാപാരം തുടരുന്നത്. ടിസിഎസ്,വിപ്രോ, ഇന്‍ഫോസിസി, ഡോ റെഡ്ഡി ലാബ്, എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :