വിപണിയില്‍ മുന്നേറ്റം

മുംബൈ| Last Modified തിങ്കള്‍, 26 മെയ് 2014 (10:01 IST)
കഴിഞ്ഞവാരം മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ചയും മുന്നേറ്റം തുടരുന്നു.


ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 287.11 പോയിന്റ് നേട്ടത്തില്‍ 24,980.46ലും ദേശീയ സൂചിക നിഫ്റ്റി 74.95 പോയിന്റ് മുന്നേറി 7,442.05ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :