അനുബന്ധ വാര്‍ത്തകള്‍
- യൂറോപ്പിലെ സ്വകാര്യത ചട്ടങ്ങളിൽ വലഞ്ഞ് മെറ്റ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുമോ?
- സിനിമാ നടിയും സംവിധായികയുമായ ഈ താരത്തെ അറിയാമോ ?
- 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ച് ഇൻസ്റ്റഗ്രം
- 'ഇനി ചെറിയ കളികള്‍ ഇല്ല'; ഇന്‍സ്റ്റഗ്രാമിലും സജീവമാകാന്‍ നടന് സന്തോഷ് പണ്ഡിറ്റ്
- ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
സ്വർണവിലയിൽ വർധനവ്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവുണ്ടായി.
22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. 4540 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന് 36440 രൂപയാണ് വില.18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്.ഇതോടെ 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36120 രൂപയായി.