ഇന്ധന വില വീണ്ടും കുറഞ്ഞു; ഡീസൽ വില 69ൽ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം രണ്ടുരൂപയുടെ കുറവാണ് ഉണ്ടായത്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 31 ജനുവരി 2020 (11:08 IST)
ഇന്ധന വിലയിൽ കുറവ് തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 9 പൈസയും ഡീസലിന് 8 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 23 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോൾ, വിലയിൽ ഏകദേശം രണ്ടുരൂപയുടെ കുറവാണ് ഉണ്ടായത്.

ജനുവരി 12നു ശേഷം പെട്രോൾ, ഡീസൽ കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി മൂന്നര രൂപയോളം ലിറ്ററിന് കുറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :