സാനിയ മിര്‍സ സഖ്യത്തിന് ചൈനീസ്‌ ഓ‍പ്പണ്‍ ഡബിള്‍സ്‌ കിരീടം

ബെയ്ജിംഗ്| WEBDUNIA|
PRO
സാനിയ മിര്‍സ - കാര ബ്ലാക്ക്‌ സഖ്യത്തിന്‌ ചൈനീസ്‌ ഓ‍പ്പണ്‍ ഡബിള്‍സ്‌ കിരീടം. റഷ്യന്‍, സ്പാനിഷ്‌ കൂട്ടുകെട്ടായ വേറാ ദുഷേവിന - അരാന്റക്സ സന്റോജ്ന സഖ്യത്തെയാണ് തോല്‍‌പ്പിച്ചത്.

തുടര്‍ച്ചയായ രണ്ടാം കിരീട വിജയമാണ്‌ സാനിയ - കാരമാരുടേത്‌. കഴിഞ്ഞയാഴ്ച പാന്‍ പസിഫിക്‌ ഓ‍പ്പണിലും ഇവരായിരുന്നു ജേതാക്കള്‍. വിവിധ പങ്കാളികളോടൊപ്പം ഈ സീസണില്‍ സാനിയയുടെ അഞ്ചാമത്തെ കിരീടമാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :