വിശ്വനാഥന്‍ ആനന്ദിന് ആശംസ നേരൂ; ഫ്രീടിക്കറ്റ് നേടൂ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക ചെസ് കിരീടം നിലനിര്‍ത്താന്‍ നവംമ്പര്‍ 7മുതല്‍ 28 വരെ സ്വീഡന്റെ മാഗ്‌നസ് കാള്‍സനുമായി മത്സരിയ്ക്കുന്ന വിശ്വനാഥന്‍ ആനന്ദിനുവേണ്ടി വെബ്‌സൈറ്റ് തുറന്നു.

www.wish4vishy.com എന്ന മേല്‍വിലാസത്തിലുള്ള വെബ്‌സൈറ്റ് എന്‍ഐഐടിയാണ് രൂപകല്‍പ്പന ചെയ്തത്. വിശ്വനാഥന്‍ ആനന്ദിന് ആശംസ നേര്‍ന്ന് സമ്മാനങ്ങള്‍ നേടാനാവുമെന്നും വെബ്സൈറ്റില്‍ പറയുന്നു.

ട്വിറ്റര്‍, ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ആശംസകള്‍ നേരാനാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :