ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌; മാഞ്ചസ്റ്റര്‍ ക്ലബ്ബുള്‍ക്ക് തോല്‍‌വി

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (11:19 IST)
PRO
ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകളിലെ മുന്‍നിരക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തോറ്റു. യുണൈറ്റഡ്‌ സ്വന്തം ഗ്രൗണ്ടില്‍ വെസ്ബ്രോംവിച്ച്‌ ആല്‍ബിയനോടു 2-1നു തോറ്റു.

മാഞ്ചസ്റ്റര്‍ സിറ്റി 3-2ന്‌ ആസ്റ്റണ്‍ വില്ലയോട്‌ അവരുടെ ഗ്രൗണ്ടിലും തോറ്റു. സര്‍ അലക്സ്‌ ഫെര്‍ഗൂസന്‍ പരിശീലക സ്ഥാനമൊഴിഞ്ഞ ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ കോച്ച്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :