ബാസ്കറ്റ്ബോളില്‍ എറണാകുളവും കോഴിക്കോടും

വയനാട്‌| WEBDUNIA|
PRO
സംസ്ഥാന സബ്ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളവും കോഴിക്കോടും ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടുമാണ് കിരീടം നേടിയത്.

ലൂസേഴ്സ്‌ ഫൈനലില്‍ എറണാകുളം വെങ്കലം നേടി. വയനാടിനെയാണ് എറണാകുളം കീഴടക്കിയത്.

പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോഴിക്കോട്‌ തൃശൂരിനെയാണ് തോല്‍പ്പിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിനെയാണ് എറണാകുളം പരാജയപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :