ഫെഡറര്‍ക്കു മുന്നില്‍ സോം‌ദേവ് കീഴടങ്ങി

ദുബായ്| WEBDUNIA| Last Modified ബുധന്‍, 23 ഫെബ്രുവരി 2011 (15:32 IST)
PRO
PRO
ദുബായ് ഓപ്പണ്‍ ടെന്നീസിലെ ആദ്യ റൌണ്ടില്‍ ഇന്ത്യയുടെ സോംദേവന് പരാജയം. ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്കു മുന്നിലാണ് സോംദേവ് അടിയറവ് പറഞ്ഞത്.

വെറും 75 മിനിറ്റ് ആണ് മത്സരം നടന്നത്. 6-3, 6-3 എന്ന സെറ്റുകള്‍ക്ക് ഏകപക്ഷീയമായിരുന്നു ഫെഡററുടെ ജയം.

എടിപി റാങ്കിംഗില്‍ എഴുപത്തിയൊമ്പതാം സ്ഥാനത്താണ് സോം‌ദേവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :