ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ പുറത്ത്

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. സ്പെയിനിന്റെ തന്നെ ഡേവിഡ് ഫെററാണ് നദാലിനെ അട്ടിമറിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡേവിഡ് ഫെറെര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-2, 6-3) നദാലിനെ തോല്‍പിച്ചത്. ഒമ്പതാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം എന്ന നഡാലിന്റെ ലക്‍ഷ്യമാണ് ഇതോടെ തകര്‍ന്നത്.

സെമിഫൈനലില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയുമായി ഫെറര്‍ ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :