PRO | PRO |
മുന്‍ ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ലെയ്ട്ടണ്‍ ഹ്യുയിറ്റും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക്ക് സ്റ്റെപ്പനാക്കും സ്‌പെയിനിന്‍റെ ഡേവിഡ് ഫെററും രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായവരുടെ പട്ടികയിലാണ് സ്‌പെയിനിന്‍റെ യുവാന്‍ കാര്‍ലോസ് ഫെരേരോ. രണ്ടാം റൌണ്ടില്‍ തോമസ് ബെര്‍ഡെക്കിനും തോല്‍വി അഭിമുഖീകരിക്കേണ്ടി വന്നു. മൈക്കല്‍ ലോര്‍ദയാണ് ബെര്‍ഡിക്കിന്‍റെ വിധി തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |