റാഞ്ചി|
WEBDUNIA|
Last Modified വ്യാഴം, 17 ഫെബ്രുവരി 2011 (14:51 IST)
PRO
PRO
ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതാ വോളിബോളിലാണ് കേരളം സ്വര്‍ണം നേടിയിരിക്കുന്നത്. ഫൈനലില്‍ പശ്ചിമ ബംഗാളിനെയാണ് കേരള വനിതകള്‍ പരാജയപ്പെടുത്തിയത്.
നേരത്തെ സെമിയില്‍ കര്‍ണാടകത്തെ തോല്‍പിച്ചാണ് കേരള വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചത്. 25-15, 25-20, 25-8. ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് കേരളം സ്വര്‍ണം നേടിയത്.
വോളിയില്‍ പുരുഷന്മാരുടെ ഫൈനലില്‍ കേരളം തമിഴ്‌നാടിനെ നേരിടും.