ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പേസ്- ഭൂപതി സഖ്യം ഫൈനലില്‍
മെല്‍ബണ്‍|
WEBDUNIA|
PRO
PRO
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് - മഹേഷ് ഭൂപതി സഖ്യം ഫൈനലില്‍ കടന്നു. മാക്‌സ് മിര്‍നി- ഡാനിയേല്‍ നെസ്‌റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടന്നത്.
മാക്‌സ് മിര്‍നി- ഡാനിയേല്‍ നെസ്‌റ്റര്‍ സഖ്യത്തെ 7-6, 4-6, 6-3 എന്നീ സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഫൈനലില്‍ മൈക്ക് - ബോബ് ബ്രയന്‍ സഖ്യത്തെയാണ് പേസ് - മഹേഷ് ഭൂപതി സഖ്യം നേരിടേണ്ടത്.