ടൂര്‍ണമെന്റ് ഫുട്ബോളില്‍ നൈജീരിയ ഇറാഖിനെ തോല്‍‌പ്പിച്ചു

ദുബായ്| WEBDUNIA|
PRO
ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഫുട്ബോളില്‍ ഇറാഖിനെ തോല്‍‌പ്പിച്ചു. റാഷിദ്‌ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഗ്രൂപ്പ്‌ എഫ്‌ മല്‍സരത്തില്‍ നൈജീരിയ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക്‌ വിജയിച്ച്‌ ഏഴു പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

തുടര്‍ച്ചയായ മൂന്നു കളികളിലും തോറ്റ ഇറാഖിന്‌ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. അല്‍ഐന്‍ ഖലീഫാ ബിന്‍ സായിദ്‌ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പകരക്കാരന്‍ ഉലൈസ്‌ ജെയിംസ്‌ ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ സ്വീഡനെതിരെ മെക്സിക്കോ വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :