ഖത്തര്‍ ഓപ്പണ്‍: ഷറപ്പോവ സെമി ഫൈനലില്

ദോഹ| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (10:03 IST)
PRO
ഖത്തര്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം സെമി ഫൈനലില്‍.

മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ സാമന്ത സ്ട്രോസറെയാണു ഷറപ്പോവ തോല്‍പ്പിച്ചത്. സ്കോര്‍: 6-2, 6-4.

സെമി ഫൈനലില്‍ ഷറപ്പോവ അമേരിക്കന്‍ താ‍രം വില്യംസിനെയോ ചെക്ക് റിപ്പബ്ലിക്കിന്‍റെ പെട്രാ ക്വിറ്റോവയെയോ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :