കായിക താരങ്ങള്‍ക്ക് മുലായത്തിന്റെ സൈക്കിള്‍

ഇറ്റാവ| WEBDUNIA|
PRO
ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും സൈക്കിള്‍ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്.

ഫെബ്രുവരി ഒന്നോടെ മൂവായിരത്തിലേറെ സൈക്കിളുകള്‍വിതരണം ചെയ്യുമെന്നാണ് സ്കൂള്‍ മീറ്റ് ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം അറിയിച്ചത്.

കേരളത്തില്‍ നിന്ന് 133 അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :