ഒളിമ്പിക്സ് ദീപശിഖ ലണ്ടനില്‍

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഒളിമ്പിക്സ് ലണ്ടനില്‍ എത്തി. 12,900 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ദീപശിഖ ലണ്ടനില്‍ എത്തിയത്. ഒളിമ്പിയയില്‍ നിന്നു തുടങ്ങിയ ദീപശിഖാ പ്രയാണം 63 ദിവസങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ എത്തിയത്.

നേവിയുടെ സീ കിംഗ് വിമാനത്തില്‍ നിന്ന് റോയല്‍ മറൈന്‍ കമാന്‍ഡര്‍ ദീപശിഖയുമായി തെംസ് നദീ തീരത്തെ ലണ്ടന്‍ ടവറില്‍ പറന്നിറങ്ങുകയായിരുന്നു.

കമാന്‍ഡറില്‍ നിന്ന് ബ്രിട്ടന്റെ ഒളിമ്പിക് മെഡല്‍ ജേതാവ് കെല്ലി ഹോംസ് ദീപശിഖ ഏറ്റുവാങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :