ഒന്നാംനമ്പര്‍ നദാല്‍

ലണ്ടന്‍| WEBDUNIA|
PRO
സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് സ്‌പെയിന്‍ താരം റാഫേല്‍ നദാല്‍ സീസണിലെ ടെന്നീസ് പുരുഷ വിഭാഗം ഒന്നാംനമ്പര്‍ സ്ഥാനം ഉറപ്പിച്ചു.

ബുധനാഴ്ച രാത്രി നടന്ന എടിപി. ലോക ടൂര്‍ മത്സരത്തില്‍ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ തോല്‍പ്പിച്ച്(7-6, 7-6) സെമിയിലെത്തിയതോടെയാണ് നദാല്‍ ഒന്നാംനമ്പര്‍ പദവി കാത്തു സൂക്ഷിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ദ്യോക്കോവിച്ചില്‍ നിന്നാണ് നദാല്‍ ഒന്നാം നമ്പര്‍ പിടിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :