അത്‌ലറ്റിക്സില്‍ ഇന്ത്യക്കാരന് ഒളിമ്പിക്സ് സ്വപ്നമെന്നത് തന്റെ സ്വപ്നം: മില്‍ഖ

കൊച്ചി| WEBDUNIA|
PRO
തന്റെ കണ്ണടയുംമുമ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന് ഒളിമ്പിക്‌സ് സ്വര്‍ണമെന്നതാണ് തന്റെ സ്വപ്നമെന്ന് മില്‍ഖ സിംഗ്. മോഹന്‍ലാലും പി.ടി. ഉഷയുമടക്കമുള്ളവരും സന്നിഹിതരായ ചടങ്ങിലായിരുന്നു മില്‍ഖ തന്റെ സ്വപ്നം പങ്കുവച്ചത്.

ഡിസംബര്‍ 29ന് നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഹാഫ് മാരത്തോണിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.

കായികരംഗത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ പിറക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :