ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കെതിരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്)പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി.
അന്വേഷണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 14 ന് അസോസിയേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെയായിരുന്നു ജ്വാല കോടതിയിലെത്തിയത്.