സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വീണ്ടും നീട്ടി

മുംബൈ| WEBDUNIA|
PRD
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎംജി റിലയന്‍സും ചേര്‍ന്ന് ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വീണ്ടും നീട്ടി.

അടുത്ത വര്‍ഷം സെപ്റ്റംബറിലേക്കാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നീട്ടി വെച്ചിരിക്കുന്നത്.സ്‌റ്റേഡിയങ്ങളുടെ ലഭ്യത കുറവുഐ ലീഗ് മത്സരം നടക്കുന്നതുമാണ് സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നീട്ടാനുളള കാരണമായി ടൂര്‍ണ്ണമെന്റ് വക്താക്കള്‍ പറയുന്നത്.

താരങ്ങള്‍ ആശങ്കപെടേണ്ടെന്നും ആരുടെയും അവസരം ഇതുമൂലം നഷ്ടമാകില്ലെന്നും അധികൃതര്‍ അറിയിച്ചുസുപ്പര്‍ലീഗ് ടുര്‍ണ്ണമെന്റിനായി ക്രെസ്‌പോ, സാഹ പോലുളള അന്താരാഷ്ട്ര കളിക്കാരുമായി ഐഎംജി റിലയന്‍സ് കരാറിലായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :