വിംബിൾഡൺ: പെട്രാ കിറ്റോവ ഫൈനലില്‍

വിംബിൾഡൺ , പെട്രാ കിറ്റോവ , എഗ്യൂനി ബൗച്ചാഡ
ലണ്ടൽ| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (11:53 IST)
ടെന്നീസിന്റെ വനിത സിംഗിൾസ് ചെക്ക് റിപ്പബ്ളിക്കിന്റെ കാനഡയുടെ എഗ്യൂനി ബൗച്ചാഡിനെ നേരിടും.

വ്യാഴാഴ്ച നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ സ്വന്തം രാജ്യക്കാരിയായ ലൂയിസ് സഫലോവോവയെ തോൽപ്പിച്ചാണ് പെട്രാ കിറ്റോവ ഫൈനലിലെത്തിയത്. 7-6 (8/6), 6-1.

റോമേനിയയുടെ സിമോന ഹാലേപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എഗ്യൂനി ബൗച്ചാഡ് ഫൈനലിലേക്ക് കടന്നത്. സ്കോർ: 7-6 (7/5), 6-2.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ്- ചെക്ക് റിപ്പബ്ളിക്കിന്റെ റാസെക്ക് സ്റ്റെവനക്ക് സഖ്യം ഹോളണ്ടിന്റെ ജൂലിയർ റോജർ- റോമേനിയയുടെ ഹോറിയ ടീക്ക സഖ്യത്തെ തോൽപ്പിച്ച് പ്രീ-ക്വോർട്ടറിൽ ഇടം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :