വിംബിൾഡൺ: ലീ നാ മൂന്നാം റൌണ്ടില്‍

   ലണ്ടൻ , ലീ നാ , വിംബിൾഡൺ
ലണ്ടൻ| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (11:51 IST)
ടെന്നീസ് ടൂർണമെന്റിൽ ലോക രണ്ടാം നന്പർ താരം ലീ നാ മൂന്നാം റൌണ്ടിൽ പ്രവേശിച്ചു. ആസ്ട്രേലിയയുടെ യുവോൺ മ്യൂസ്ബർഗറെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലെയ്-നാ മൂന്നാം റൗണ്ടിൽ കടന്നത്. സ്കോർ: 6-2 6-2.

അതെസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മ്മന്‍ ആദ്യ റൗണ്ടില്‍ പുറത്തായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റും നാലാം സെറ്റും ഇന്ത്യന്‍ താരം നേടുകയുണ്ടായി. മൂന്ന് മണിക്കൂറിലധികം നീണ്ട കനത്ത പോരാട്ടത്തിനോടിവിൽ 6-4,3-6,3-6, 6-3, 3-6 എന്ന സ്കോറിനാണ് സോംദേവ് കീഴടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :