കായികമേള: എറണാകുളം കിരീടം ഉറപ്പിച്ചു

  സ്കൂൾ കായികമേള , എറണാകുളം , പാലക്കാട്,  സ്കൂൾ കായികമേള
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (17:45 IST)
അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയില്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. എറണാകുളം ജില്ലയ്ക്ക് ഇപ്പോള്‍ 213 പോയിന്റും, പാലക്കാടിന് 152 പോയിന്റുമാണ് ഉള്ളത്.

മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള പാലക്കാടിനെക്കാളും പോയിന്റ് നിലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന എറണാകുളം
കിരീടം ഉറപ്പിക്കുകയായിരുന്നു. സ്കൂളുകളുടെ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ സ്കൂളാണ് മുന്നിൽ. ഈ കാര്യത്തില്‍ നാളെ മാത്രമെ കൂടുതല്‍ വ്യക്തത കൈവരു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :