1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. sania hinghis enters second round

ഫ്രഞ്ച് ഓപ്പണ്: സാനിയ -ഹിംഗ്സ് സഖ്യം രണ്ടാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍
ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗ്സ് സഖ്യം രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ ജൂലിയ ജോര്‍ജസ്, ബാര്‍ബോറ ക്രെയ്സിക്കോവ സഖ്യത്തെ 6-3, 6-0 നാണ് സഖ്യം തോല്‍പ്പിച്ചത്. പുരുഷ  ഡബിള്‍സില്‍  ലിയാന്‍ഡര്‍  പെയ്സ് - ഡാനിയേല്‍ നെസ്റ്റര്‍ സഖ്യം ആദ്യ റൗണ്ടില്‍ ജെയിംസ് ഡക്ക്‌വര്‍ത്ത്, ക്രിസ് ഗ്രൂഷ്യാനേ സഖ്യത്തെ തകര്‍ത്തു. സ്കോര്‍ 6-2, 5-7, 7-5.
About Writer
jf