കൊറിയന്‍ താരത്തെ മുട്ട് കുത്തിച്ച് സൈന സെമിയില്‍

 സൈന നെഹ്‌വാൾ , ബേയൂൻ ജു , ലോക സൂപ്പർ ഷട്ടില്‍ സീരിസ്
ദുബായ്| jibin| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (15:33 IST)
ലോക സൂപ്പർ സീരിസ് ഷട്ടിൽ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യയുടെ സൈന നെഹ്‌വാൾ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ലോക എട്ടാം നമ്പർ താരം കൊറിയയുടെ ബേയൂൻ ജുവിനെ കീഴടക്കിയാണ് ലോക നാലാം നമ്പർകാരി സൈന സെമി ഉറപ്പിച്ചത്. സ്കോർ : 15-21, 21-7, 21-17.

മികച്ച രീതിയിലുള്ള പ്രകടനം കൊറിയന്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും സൈനയുടെ കേളി മികവില്‍ എല്ലാം പരാജയത്തിലേക്ക് എത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :